ഗാനം :കാറ്റേ പൂങ്കാറ്റേ
ചിത്രം : കുഞ്ഞിക്കൂനൻ
രചന : യൂസഫലി കേച്ചേരി
ആലാപനം : പി ജയചന്ദ്രൻ
കാറ്റേ പൂങ്കാറ്റേ…. കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
കാറ്റേ.. പൂങ്കാറ്റേ.. കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
മുല്ലപൂമ്പന്തലിലെന്നെ കാത്തിരിക്കണ പെൺകൊടിയുണ്ടേ
കൈകൊട്ടി പാട്ട് പാടണ കാറ്റേ
കാറ്റേ പൂങ്കാറ്റേ…. കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
മണ്ണില്‍ വിരിഞ്ഞ പൊന്‍തളിരാണോ
വിണ്ണില്‍ വിടര്‍ന്ന ചന്ദിരനാണോ
കല്യാണപെണ്ണായ് മുന്നില്‍ വന്നത്….
മണ്ണില്‍ വിരിഞ്ഞ പൊന്‍തളിരാണോ
വിണ്ണില്‍ വിടര്‍ന്ന ചന്ദിരനാണോ
കല്യാണപെണ്ണായ് മുന്നില്‍ വന്നത്….
കരളിനുള്ളില്‍ മധുരം നുള്ളി തന്നത്…………………………..
കരളിനുള്ളില്‍ മധുരം നുള്ളി തന്നത് ….
പ്രണയ കനവിന്‍ പൂന്തേൻ തന്നത്
കാറ്റേ പൂങ്കാറ്റേ…. കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
കസ്തൂരി തൈലവുമായ് നീ വന്നാട്ടെ
വാനില്‍ നിന്നൊരു താരകയാണോ
വര്‍ണ്ണം വിതറും താമരയാണോ
പുന്നാര പൊന്നുമോനായ് വന്നത്
വാനില്‍ നിന്നൊരു താരകയാണോ
വര്‍ണ്ണം വിതറും താമരയാണോ
പുന്നാര പൊന്നുമോനായ് വന്നത്
പുഞ്ചിരിയമൃതം നെഞ്ചില്‍ കിള്ളി തന്നത്……………….
പുഞ്ചിരിയമൃതം നെഞ്ചില്‍ കിള്ളി തന്നത്…..
ചക്കരമുത്തം നല്‍കാന്‍ മാറില്‍ വന്നത്