കടഞ്ഞ ചന്ദനമോ kadanja chandhanamo malayalam lyrics

ഗാനം :കടഞ്ഞ ചന്ദനമോ

ചിത്രം : കുഞ്ഞിക്കൂനൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് 

തന്തിന്ന താനന്നാനേ തന്നാനോ..

തന്തിന്ന താനന്നാനേ…..

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ…….

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ

പറയൂ നീ എന്‍ മിടുക്കിപ്പെണ്ണേ, 

ഹൃദയം നല്കിയ വെളുത്ത പെണ്ണേ…

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ് 

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ…….

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ…….

കനവിലും നിനവിലും കിളിയേ നീ

കണ്ണു കൊണ്ടൊരു കഥ എഴുതി

കനവിലും നിനവിലും കിളിയേ നീ

കണ്ണു കൊണ്ടൊരു കഥ എഴുതി

അഴകൊഴുകും മൊഴികളുമായ് 

അഴകൊഴുകും മൊഴികളുമായ് 

അനുരാഗിണീ വാ 

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ…….

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ…….

പുളിയിലക്കരയുള്ള പുടവ ചുറ്റി..

തങ്കനിറമുള്ള കുറി വരച്ച്

പുളിയിലക്കരയുള്ള പുടവ ചുറ്റി..

തങ്കനിറമുള്ള കുറി വരച്ച്

ചൊടിയിണയില്‍ മധുരവുമായ്

ചൊടിയിണയില്‍ മധുരവുമായ്

ഹൃദയേശ്വരീ വാ

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ

പറയൂ നീ എന്‍ മിടുക്കിപ്പെണ്ണേ, 

ഹൃദയം നല്കിയ വെളുത്ത പെണ്ണേ…

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്

ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ് 

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ……..

കടഞ്ഞ ചന്ദനമോ നിന്‍ മേനി ,വിടര്‍ന്ന ചെമ്പകമോ…….

Leave a Comment