ഹേ വാടാ തെമ്മാടി he vaada themmadi malayalam lyrics

 

ഗാനം : ഹേ വാടാ തെമ്മാടി

ചിത്രം :രസികൻ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : വിധു പ്രതാപ് ,ബിജു നാരായണൻ   

ഹേ വാടാ തെമ്മാടി…………. 

നീ പോടാ  കൂത്താടി…….. ഹ 

ഹേ വാടാ തെമ്മാടി…………. 

ഡാ നീ പോടാ കൂത്താടി…….. 

ഹേ മോഹൻലാലടിച്ചാൽ വീഴുമെടാ ഷാരൂഖാനും 

ഫൈറ്റിൽ മന്നന്നല്ലേ ലാൽ  

മമ്മുക്ക നടിച്ചാൽ കൈയ്യടിക്കും ബച്ചനെഡേയ് 

ആക്ടിങ് മന്നനല്ലേ സാർ

ലാലേട്ടൻ, സിന്ദാബാ…..

മമ്മുക്ക സിന്ദാബാ….

ഹേ വാടാ തെമ്മാടി…………. 

ഹ നീ പോടാ  കൂത്താടി……..

അലേ അലേ 

അലേ  അലേ  

കോട്ടയത്തെ കുഞ്ഞച്ചനെ 

തൊട്ടവനോ മടങ്ങൂല്ല 

സ്പടികത്തിലെ തോമാച്ചനെ 

കണ്ടവനോ മറക്കൂല്ല 

മഴയെത്തും മുൻപത്തെ മമ്മുക്കായോ 

കോളേജ് പിള്ളേരുടെ സ്വന്തക്കാരൻ 

തേന്മാവിൻ കൊമ്പത്തെ ലാലുച്ചേട്ടൻ 

തേൻപോലെ പാടുന്നൊരു പാട്ടുകാരൻ 

ആരാണ്ടാ മമ്മുക്കായെ ആഭാസം പറയുന്നത് 

ഓട്ടോയിൽ വീട്ടിൽ പോവൂല്ലാ………

മമ്മുക്ക സിന്ദാബാ….

ലാലേട്ടൻ, സിന്ദാബാ….. 

നീ പോടാ  കൂത്താടി…….. 

ഹേ വാടാ തെമ്മാടി…………..ഹേ 

സ്മാളടിച്ചാൽ ലാലണ്ണൻറെ പോസ്റ്ററുകൾ കീറാതെ 

സുന്ദരനാം മമ്മുക്കായെ ,ചാണകത്തിൽ കുഴയ്ക്കാതെ ഓ 

ലാലണ്ണൻ പലവട്ടം ഭരത് നേടി 

ഭരതത്തിൽ സംഗീതം  നൊന്തു പാടി 

പത്മശ്രീ മമ്മൂട്ടി എന്ന് കേട്ടാൽ 

ഓസ്‌കാറും ബേഷ്ക്കാറും  ഞെട്ടിപ്പോകും 

ആരാണ്ടാ ലാലണ്ണനെ അപവാദം പറയുന്നത് 

അടിതന്നാൽ ആട്ടം കാണൂല്ലാ………..

ലാലേട്ടൻ, സിന്ദാബാ…..

മമ്മുക്ക സിന്ദാബാ….

ഹേ വാടാ തെമ്മാടി…………. 

ഡാ നീ പോടാ കൂത്താടി…….. 

ഹേ മോഹൻലാലടിച്ചാൽ വീഴുമെടാ ഷാരൂഖാനും 

ഫൈറ്റിൽ മന്നന്നല്ലേ ലാൽ  

മമ്മുക്ക നടിച്ചാൽ കൈയ്യടിക്കും ബച്ചനെഡേയ് 

ആക്ടിങ് മന്നനല്ലേ സാർ

ലാലേട്ടൻ, സിന്ദാബാ…..

മമ്മുക്ക സിന്ദാബാ….

Leave a Comment