ഗാനം : ഈ ശിശിരകാലം
ചിത്രം : ജേക്കബിന്റെ സ്വർഗ്ഗരാജ്യം
രചന : ബി കെ ഹരിനാരായണൻ
ആലാപനം : വിനീത് ശ്രീനിവാസൻ,കാവ്യ അജിത്ത്
ഉം………………………
ഉം…………………………
ഹോ…………………………
ഹോഹോ………………………..
ഈ.. ശിശിരകാലം…………….
തൂ………….മഞ്ഞു തൂകീ………..
പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ…………………. അതിരിടാ വാനിലായ്
പാറുന്നു നാം……………….. പറവകൾ പോലവേ
ആശാമുകിൽ…………………. അതിരിടാ വാനിലായ്
പാറുന്നു നാം……………….. പറവകൾ പോലവേ
ഓ……………………ഓഹോഹോ………………………..
ഓ………………………..
മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട്…….
അതിലായിരം കനവോടിതാ കുറുകും പ്രാവ്
തളിരിളം ചൂടിൽ ആ നെഞ്ചിൽ
തല ചായ്ച്ചൊന്നുറങ്ങീടുവാൻ
ചെറുപ്രാവുകൾ അണയുന്നിതാ
ആനന്ദമായ് ആവേശമാ……………………………..യ്
ഈ………….. ശിശിരകാലം…………….
പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ………………….. അതിരിടാ വാനിലായ്
പാറുന്നു നാം………………… പറവകൾ പോലവേ
ആശാമുകിൽ………………….. അതിരിടാ വാനിലായ്
പാറുന്നു നാം………………… പറവകൾ പോലവേ
ഉം……………… ശിശിരകാലം………………..
ഉം………………ശിശിരകാലം…………
ഉം…………..