ഗാനം : ഉണരുകയായ്
ചിത്രം : ഹാപ്പി ഡേയ്സ്
ആലാപനം : വിധു പ്രതാപ്
ഉണരുകയായ്…
ഇനി ബിസി ഡേയ്സ്…
ലവ് ലി ഡേയ്സ്..
ഈ കോളേജ് ഡേയ്സ്….
ഓ………….ഓ
ഓ…………..ഓ
ഓ………….ഓ
ഓ………….ഓ
ബാത്‌റൂമിൽ പാടാല്ലോ
ബ്രേക്ഫാസ്റ്റും തട്ടാല്ലോ
അമ്മയെ വലയിൽ വീഴ്താല്ലോ
അച്ഛന്റെ കത്തിന്ന് മുങ്ങാല്ലോ
പോക്കറ്റ് മണിയ്ക്ക് തെണ്ടാല്ലോ
പിന്നെ ബസിനായി വെയ്റ്റിങ്ങും
ഫുട്‍ബോർഡിൽ ഫൈറ്റിങ്ങും
ക്യാന്റീനിൽ മീറ്റിങ്ങും
പിന്നെ ബസിനായി വെയ്റ്റിങ്ങും
ഫുട്‍ബോർഡിൽ ഫൈറ്റിങ്ങും
ക്യാന്റീനിൽ മീറ്റിങ്ങും
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ബോറാകും ക്ലാസ്സിലും, ക്ലാസ്സിലും ഡാൻസുമായി
എസ്എംഎസിൻ കൂട്ടുകൾ
എംഎംഎസിൽ പാട്ടുകൾ
ബോറാകും ക്ലാസ്സിലും, ക്ലാസ്സിലും ഡാൻസുമായി
എസ്എംഎസിൻ കൂട്ടുകൾ
എംഎംഎസിൽ പാട്ടുകൾ
ലാസ്റ്റ് ബെഞ്ചിൽ സിറ്റിങ്ങും
സെൽഫോണിൽ ഗേമിങ്ങും
ഇന്റർവെൽ വെയ്റ്റിംങ്ങും
ഫ്രണ്ട്സുമായി ഡ്രീമിങ്ങും
മാഗസീൻസ് റീഡിങ്ങും
ലോങ്ങ് ബെല്ലിനായ് വെയ്റ്റിംങ്ങും യെ യെ യെ
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ലേസി ബോയ്…
ഇവൻ ക്രേസി ബോയ്
കാണാം ന്യൂ സിനിമകൾ മോർണിംഗും മാറ്റ്നിയും
ഫ്രീ ടൈമിൽ ബോളിങ്ങും ഫുഡ് കോർട്ടിൽ ഡേറ്റിംഗും
ഹേ ഇല്ല…വാട്ട് മാൻ
ഈ സ്റ്റൈൽ ഒന്നും ഇല്ല
ഇനി കൺഫോർമേഷൻ ഇല്ല
ഹ ഇല്ല ഇല്ല
ഇല്ല ഇല്ല ഹേ
നീ ഇല്ല നീ ഇല്ല ഹേ ഹേ
ഹേ ഹേ ഹേ ഹേ
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ചിൽ ചിൽ ചിക
ലാസ്റ്റ് ബസിനായി വെയ്റ്റിംങ്ങും
ബസ് സ്റ്റോപ്പിൽ ചാറ്റിങ്ങും
വെയ്റ്റിങ്ങ് വൈറ്റിങ്ങും……
ലാസ്റ്റ് ബസിനായി വെയ്റ്റിംങ്ങും
വെയ്റ്റിങ്ങ് വൈറ്റിങ്ങും
ഫുട്‍ബോർഡിൽ ഫൈറ്റിങ്ങും
അടിപൊളിയായ്………