ഗാനം : പുലരികളോ സന്ധ്യകളോ
ചിത്രം : ചാർളി
രചന : റഫീഖ് അഹമ്മദ്
ആലാപനം : ശക്തിശ്രീ ഗോപാലൻ,മൊഹമ്മദ് മഖ്ബൂൽ മൻസൂർ
ഹേ ഹുദാ ഹേ… ഹേ ഹുദാ ഹേ
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ മദത് തധിന്ന്…
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ അനാ…
പുലരികളോ…… സന്ധ്യകളോ…
കനകനിലാ കതിരുകളോ……
എന്തിനു മലരിൽ… യാറുൽ ഹല … ഐസേ സിന്ധാ…
തൂമധുകണമോ… യാറുൽ ഹല… ഐസേ സിന്ധാ…
നിമിഷമോരോ… ഐസേ തെരേ ജിൻ…
ശലഭമായീ… ഉസേ തെരേ ദിൽ…
ഞാനുണർന്നു ജീവനാകെ ഗാനമായ്…
ഹോയാ… ഹോ… ഹോയാ… ഹോ…
ആരെയാ… ആരെയാ… മേരേ ഭീർ കാ ആരെയാ…
ഹർഷിൽ അബ് മേം… ആകാശത്തിൽ വന്നുടേൻ…
തൂ മേരി മുഹമ്മദേ… ഭൂമിക്കടിയിൽ വന്നുടേൻ…
ഹർഷിൽ അബ് മേം… ആകാശത്തിൽ വന്നുടേൻ…
തൂ മേരി മുഹമ്മദേ… ഭൂമിക്കടിയിൽ വന്നുടേൻ…
ഈ ജീവിതമാം കുമിളയിൽ മിന്നുമ്പോൾ
സകലതും പ്രഭാമയം…
ഈ തന്ത്രികളിൽ കേൾക്കാത്ത രാഗങ്ങൾ
വിരൽ,മുന തേടവേ…
മായാദ്വീപിൽ അത്ഭുത ദീപം തൊട്ടൂ
മിന്നൽ പോലെ വരും നീയിന്നെന്റെ മുന്നിൽ…
നീ ചുവടിന്മേൽ സായാഹ്ന രശ്മി പോലെ…
കടലൊരു വരയാകുന്നുവോ…
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ മദത് തധിന്ന്…
ഹേ ഹുദാ ഹേ റബ് തധിന്ന് ഹേ ബലീ അനാ…
പുലരികളോ… സന്ധ്യകളോ…
കനകനിലാ കതിരുകളോ…
എന്തിനു മലരിൽ… യാറുൽ ഹല … ഐസേ സിന്ധാ…
തൂമധുകണമോ… യാറുൽ ഹല… ഐസേ സിന്ധാ…
നിമിഷമോരോ… ഐസേ തെരേ ജിൻ…
ശലഭമായീ… ഉസേ തെരേ ദിൽ…
ഞാനുണർന്നു ജീവനാകെ ഗാനമായ്…