Oru mazhapakshi paadunnu song lyrics| Malayalam song lyrics Kuberan

Oru Mazhapakshi paadunnu song lyrics from Malayalam movie Kuberan


വെണ്ണിലാ പാടം
കൊയ്യാൻ പൂവണി പെണ്ണേ വായോ

തെന്നലേ തെന്നലേ
നിന്റെ ചെറുവിരൽകതിരരിയണ

അരിവാളെവിടെ
കുഴലിൽ പുത്തരിയായ് ആ..ആ…

ഒരു മഴപ്പക്ഷി പാടുന്നൂ

ചെറുമുളം തണ്ടു മൂളുന്നു 

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 

വെണ്ണിലാ പാടം
കൊയ്യാൻ പൂവണി പെണ്ണേ വായോ

തെന്നലേ തെന്നലേ
നിന്റെ ചെറുവിരൽകതിരരിയണ

അരിവാളെവിടെ
കുഴലിൽ പുത്തരിയായ്

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 

 

പ്രാവു പോലെ കുറു കുറുകയാണീ
പൂവണിഞ്ഞ നെഞ്ചം

ഒരു കാറ്റു  വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം
ഒരു മാമയിലിൻ ചെറുപീലി കണക്കിനി
ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ
എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ്
ആഷാഡം പോയല്ലോ ആകാശം പൂത്തല്ലോ
ആഘോഷം വന്നല്ലോ

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 

വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ
വായോ

തെന്നലേ തെന്നലേ നിന്റെ
ചെറുവിരൽകതിരരിയണ

അരിവാളെവിടെ കുഴലിൽ പുത്തരിയായ്

ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ
ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും
കാറ്റു കൊണ്ടു പോകെ

ഒരു കൊയ്ത്തിനു വന്ന വസന്ത
പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ

അമ്പിളി പോലെ വിളങ്ങിയതിന്നലെയോ
മാനത്തെ മാമ്പൂവും മാറത്തെ തേൻ
കൂടും നീയെന്റെ കൂട്ടിനല്ലാ

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു 

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു  

വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ
വായോ

തെന്നലേ തെന്നലേ നിന്റെ
ചെറുവിരൽകതിരരിയണ

അരിവാളെവിടെ കുഴലിൽ പുത്തരിയായ്

Lyrics in English

Vennilaa paadam koyyaan poovani penne vaayo

Thennale thennale ninte cheruviralkathirariyana

Arivaalevide kuzhalil puthariyaay aaa..aaa

Oru mazhappakshi paadunnu

Cherumulam thandu moolunnu

Oru mazhappakshi paadunnu

Cherumulam thandu moolunnu

Murivezhum nenjumay ee ravil

Oru nertha thennalathu kettilla

Sakhi mookasandhyayude gaanam

Oru mazhappakshi paadunnu

Cherumulam thandu moolunnu

Vennilaa paadam koyyaan poovani penne vaayo

Thennale thennale ninte cheruviralkathirariyana

Arivaalevide kuzhalil puthariyaay 

Pravu pole kuru kurukayaanee poovaninja nenjam

Oru kattu vannu karal pothiyukayaanee kattukaaval maadam

Oru maamayilin cherupeeli kanakkini 

Ee vazhivakkiyilithiri mannithil

Ente manassu pozhinju kidakkukayanu

aashadam poyallo aakasham poothallo akhosham vannallo

Oru mazhappakshi paadunnu

Cherumulam thandu moolunnu

Vennilaa paadam koyyaan poovani penne vaayo

Thennale thennale ninte cheruviralkathirariyana

Arivaalevide kuzhalil puthariyaay

Doore dooreyoru marathakamekham manju manju poke

Njan kathu ninna kanimalarile mottum kattu kondu poke

Oru koythinu vanna vasantha pathangamithente manassile

Ulsavasandhyayil

Ambili pole vilangiyathinnaleyo

Maanathe maamboovum maarathe then koodum neeyente kootinallaa

Oru mazhappakshi paadunnu

Cherumulam thandu moolunnu

Murivezhum nenjumay ee ravil

Oru nertha thennalathu kettilla

Sakhi mookasandhyayude gaanam

Oru mazhappakshi paadunnu

Cherumulam thandu moolunnu

Oru mazhappakshi paadunnu

Cherumulam thandu moolunnu

Oru mazhappakshi paadunnu

Cherumulam thandu moolunnu

Vennilaa paadam koyyaan poovani penne vaayo

Thennale thennale ninte cheruviralkathirariyana

Arivaalevide kuzhalil puthariyaay

ചിത്രം : കുബേരന്‍

സംഗീതം : മോഹന്‍ സിത്താര

വരികള്‍ : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : എം ജി ശ്രീകുമാര്‍ , സുജാത മോഹന്‍

Leave a Comment