Oru dalam mathram song lyrics from Malayalam movie Jalakam
ഒരു ദളം മാത്രം…….
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്റെ
മുന്നില്‍ നിന്നു….
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്റെ
മുന്നില്‍ നിന്നു
തരള തപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി
നിന്നു

കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍

പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍
തുടിച്ചു
നിന്നു
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം വിരലിന്റെ തുമ്പില്‍
തുടിച്ചു
നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്റെ
മുന്നില്‍ നിന്നു
തരള തപോലങ്ങള്‍ നുള്ളി നോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി
നിന്നു
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്റെ
മുന്നില്‍ നിന്നു
ഓരോ ദളവും വിടരും
മാത്രകളോരോ വരയായി വര്‍ണമായി
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍തിടമ്പായി
എടുത്തു വെച്ചു
ഒരു മണ്‍ചുമരിന്റെ നെറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍തിടമ്പായിയെടുത്തു
വെച്ചു
അ ആ അ ആ അ …..ആ…
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്റെ
മുന്നില്‍ നിന്നു
Lyrics in English
Oru dalam mathram…
Oru dalam mathram vidarnnoru chempaneer mukulamaayi niyente munnil ninnu

Tharala thapolangal nulli novikkaathe thazhukaathe njan nokki ninnu

Oru dalam maathram vidarnnoru chempaneer mukulamaayi niyente munnil ninnu
Koodukalkkullil kurukiyirikkunnu mohangal

Parayaathe kokkil othukkiyathellaam viralinte thumbil thudichu ninnu
Parayaathe kokkil othukkiyathellaam viralinte thumbil thudichu ninnu
Oru dalam mathram vidarnnoru chempaneer mukulamaayi niyente munnil ninnu
Tharala thapolangal nulli novikkaathe thazhukaathe njan nokki ninnu
Oru dalam mathram vidarnnoru chempaneer mukulamaayi niyente munnil ninnu
Oro dalavum vidarum maathrakaloro varayaayi..varnamaayi
Oru manchumarinte nerukayil nine njan oru ponthidambaayiyeduthu vechu
Oru manchumarinte nerukayil nine njan oru ponthidambaayiyeduthu vechu
Oru dalam mathram vidarnnoru chempaneer mukulamaayi niyente munnil ninnu
സഗീതം: എംജി രാധാകൃഷ്ണന്‍
പാടിയത് : കെജെ യേശുദാസ്