Omal Kanmani Malayalam Lyrics Credits;
ഗാനം | ഓമൽ കണ്മണി |
ചിത്രം | നരൻ |
രചന | കൈതപ്രം |
ആലാപനം | വിനീത് ശ്രീനിവാസൻ ,കെ എസ് ചിത്ര |
ഓമൽ കണ്മണി ഇതിലെ വാ,
കനവിൻ തിരകളിൽ ഒഴുകി വാ,
നാടിൻ നായകനാകുവാൻ,
എൻ ഓമനേ ഉണര് നീ..
അമ്മപുഴയുടെ പൈതലായ്,
അന്നൊഴുകി കിട്ടിയ കർണ്ണനായ്,
നാടിനു മുഴുവൻ സ്വന്തമായ്,
എൻ ജീവനേ വളര് നീ,
കുടിൽ മേയുവാൻ മുകിലുകൾ,
അതിൽ മാരിവിൽ ചുവരുകൾ,
നിനക്കൊരു കുടം കുളിരുമായ്,
പുതുമഴമണി മഴവരവായ്…
ഓഹോഹോ……. ഓ നരൻ ഓഹോ…….. ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ
ഓഹോഹോ…….. ഓ നരൻ ഓഹോ……… ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓ…..നരൻ ഞാനൊരു നരൻ
ഇരുളിൻ കോട്ടയിൽ ഒരു നരൻ
പകലിൻ തിരകളിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്
നിറ സൂര്യനായൊരു നരൻ
ഇരുളിൻ കോട്ടയിൽ ഒരു നരൻ
പകലിൻ തിരകളിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്
നിറ സൂര്യനായൊരു നരൻ
ഓഹോഹോ……. ഓ നരൻ ഓഹോ…….. ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ
ഓഹോഹോ…….. ഓ നരൻ ഓഹോ……… ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓ…..നരൻ ഞാനൊരു നരൻ