Njanum Njanumentalum song lyrics | Malayalam song lyrics Poomaram

 Njanum Njanumentalum song lyrics from Malayalam movie Poomaram


ആ…ആ
…ആ …ആ…

ആആ …ആ
…ആ…

ആ …ആ
…ആ…

 

ഞാനും
ഞാനുമെന്റാളും ആ നാൽപ്പതു പേരും

പൂമരം
കൊണ്ട് കപ്പലുണ്ടാക്കി

ഞാനും
ഞാനുമെന്റാളും ആ നാൽപ്പതു പേരും

പൂമരം
കൊണ്ട് കപ്പലുണ്ടാക്കി

ഉം…ഉം…

കപ്പലിലാണേ..
ആ കുപ്പായക്കാരി

പങ്കായം
പൊക്കി

ഞാനൊന്ന്
നോക്കീ

കപ്പലിലാണേ..
ആ കുപ്പായക്കാരി

പങ്കായം
പൊക്കി

ഞാനൊന്ന്
നോക്കീ

ഞാനൊന്ന്
നോക്കീ

അവൾ
എന്നെയും നോക്കീ

നാല്പതുപേരും

ശിഷ്യന്മാരും
ഒന്നിച്ചു നോക്കി

ഞാനൊന്ന്
നോക്കീ

അവൾ
എന്നെയും നോക്കീ

നാല്പതുപേരും

ശിഷ്യന്മാരും
ഒന്നിച്ചു നോക്കി

  

ഞാനും
ഞാനുമെന്റാളും ആ നാൽപ്പതു പേരും

പൂമരം
കൊണ്ട്… കപ്പലുണ്ടാക്കി..

 

ഉം…ഉം…

എന്തൊരഴക്…
ആ എന്തൊരു ഭംഗി

എന്തൊരഴകാണാ…
കുപ്പായക്കാരിക്ക്

എന്തൊരഴക്…
ആ എന്തൊരു ഭംഗി

എന്തൊരഴകാണാ…
കുപ്പായക്കാരിക്ക്…

എൻ
പ്രിയയല്ലേ.. പ്രിയകാമിനിയല്ലേ..

എന്റെ
ഹൃദയം നീ.. കവർന്നെടുത്തില്ലേ..

എൻ
പ്രിയയല്ലേ.. പ്രിയകാമിനിയല്ലേ..

എന്റെ
ഹൃദയം നീ.. കവർന്നെടുത്തില്ലേ..

 

ഞാനും
ഞാനുമെന്റാളും ആ നാൽപ്പതു പേരും…

പൂമരം
കൊണ്ട് കപ്പലുണ്ടാക്കി

ഞാനും
ഞാനുമെന്റാളും ആ നാൽപ്പതു പേരും

പൂമരം
കൊണ്ട് കപ്പലുണ്ടാക്കി

പൂമരം
കൊണ്ട് കപ്പലുണ്ടാക്കി


Lyrics in
English

aa…aa…aa…aa…

aaa….aa….aaa..

aa…aa…aa…

njanum
njanumentalum aa nalppathu perum

poomaram kondu
kappalundakki

njanum
njanumentalum aa nalppathu perum

poomaram kondu
kappalundakki

ummm..ummmm….

kappalilaane aa
kuppayakkari

pankaayam pokki

njanonnu nokki

kappalilaane aa
kuppayakkari

pankaayam pokki

njanonnu nokki

njanonnu nokki

aval ennyum
nokki

nalppathuperum

shishyanmaarum
onnichu nokki

njanonnu nokki

aval ennyum
nokki

nalppathuperum

shishyanmaarum
onnichu nokki

njanum
njanumentalum aa nalppathu perum

poomaram kondu
kappalundakki

 

umm…um….

Enthorazhaku..aa
enthoru bhangi

Enthorazhakaanaa
kuppayakkarikku

Enthorazhaku..aa
enthoru bhangi

Enthorazhakaanaa
kuppayakkarikku

En priyayalle
priyakaaminiyalle

Ente hridayam
nee kavarnneduthille

En priyayalle
priyakaaminiyalle

Ente hridayam
nee kavarnneduthille

 

njanum
njanumentalum aa nalppathu perum

poomaram kondu
kappalundakki

njanum
njanumentalum aa nalppathu perum

poomaram kondu
kappalundakki

poomaram kondu
kappalundaakki

ചിത്രം :
പൂമരം

പാടിയത്
: ഫൈസല്‍ റാസി

സംഗീതം :
ഫൈസല്‍ റാസി

 

Leave a Comment