Minnal Kaivala charthi song lyrics from Malayalam movie Harikrishnans
അക്കരെ ഇക്കരെ അല്ലികാട്ടില് ചക്കര മാമ്പഴമുണ്ടോ കാറ്റേ
ചിത്തിരവള്ളിയില് ഊഞ്ഞാലുണ്ടോ
ഇക്കിളി കൂട്ടണ പീലികളുണ്ടോ
മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാലാടും
മാരികാര്മുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കൂമ്പാളത്തോണിയേറി പോകാന്വാ
ചെമ്മാനത്തുണ്ടേ ഞങ്ങള്ക്കമ്മാന കാവ്
അവിടൊരു താഴ്വാരത്തുണ്ടേ ഞങ്ങടെ ആമ്പല്‍ പൂവീട്
ആതിര താഴിക കളിവീട്
മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാലാടും
മാരികാര്മുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കൂമ്പാളത്തോണിയേറി പോകാന്വാ
അടുതിങ്ങുവന്നാല് വിടചൊല്ലി പോവല്ലേ
അകന്നു നീ എങ്ങോ ദൂരെ പോവല്ലേ….പോവല്ലേ
പരിഭവം കൊണ്ടുനിന് കട മിഴികള്‍ നനയല്ലെ
ഒരുവാക്കും മിണ്ടാതെങ്ങോ മറയല്ലേ………. മായല്ലേ
കൂട്ടിന് കന്നിനിലാവുണ്ടേ…നിലാവുണ്ടേ ..നിലാവുണ്ടേ
കരിമഷിയിട്ട കിനാവുണ്ടേ….കിനാവുണ്ടേ…കിനാവുണ്ടേ
കാണാക്കിളി മൊഴിയുണ്ടേ ചന്ദന മാമലയില്‍ പൂക്കണ ചന്ദന മാമലയില്‍
പടിപ്പോന്നു വാതില്‍ പടിയേറി പോരുമ്പോള്‍ എനിക്കെന്തു നല്‍കും നീയെന്‍
കൂട്ടാളീ…കൂട്ടാളീ
ഇലതുമ്പിലായിരം കറിവെച്ചുവിളമ്പാം ഞാന്‍
കെറുവിച്ചു കിടന്നേയ്ക്കല്ലേ വീട്ടാളീ…വീട്ടാളീ
പുലരിത്തുമ്പ ചോറുണ്ടേ..ചോറുണ്ടേ..ചെറുചോറുണ്ടേ
അന്തിചോപ്പിന് ചാറുണ്ടെ….ചാറുണ്ടെ ..ചെഞ്ചാറുണ്ടേ..
കല്‍ക്കണ്ട കുന്നുണ്ടെ ചെമ്പകമാളികയില്
ഞങ്ങടെ ചെമ്പക മാളികയില്‍
ചെമ്പകം പൂക്കണ മാളികയില്‍
മിന്നല്‍ കൈവള ചാര്‍ത്തി മഴവില്‍ ഊഞ്ഞാലാടും
മാരികാര്മുകിലാളേ പോരൂ
അമ്പിളിവട്ടം തേടി രാപ്പുഴയോരത്തൂടെ
കൂമ്പാളത്തോണിയേറി പോകാന്വാ
Lyrics in English
Akkare ikkare allikaattil chakkara mambhazham undo kaatte
chithiravalliyil unjal undo ikkili koottana peelikalundo
Minnal kaivala chaarthi mazhavil unjal aadum
marikarmugilallae poru
ambili vattam thedi raapuzhayorathude
kumbaala thoniyeri pokan vaa
chemmanathundae njnagalkammana kaavu
avidoru thazhvarathundae njangadae aambal pooveedu
aathira thaazhika kaliveedu
Minnal kaivala
chaarthi mazhavil unjal aadum
marikarmugilallae poru
ambili vattam thedi raapuzhayorathude
kumbaala thoniyeri pokan vaa
aduthingu vannal vidacholli povalle
akannu nee engo dhoorae povallae… povallae
paribhavam kondunin kadamizhikal nanayallae
oruvaakum mindathengo
marayallae… maayallae
koottinu kanni nilavundae.. nilavundae ….nilavundae
karimashiyitta kinavundae… kinavundae ….kinavundae
kaana kilimozhiyundae chandana maamalayil pookana chandana
maamalayil
chandhanam pookana maamalayil
padiponnu vaathil padiyaeri porumbol
enikenthu nalkum neeyen koottalee koottaalee
ilathumbilaayiram karivachu vilambam njan
keruvichu kidanneykkalle veettaalee..veettalee
pularithumba chorundae cheru choorundae
andhi chopin chaarundae chencharundae
kalkanda kunnundae chembaga maalikayil
njangadae chembaka maalikayil
chembakam pookkana maalikayil
Minnal kaivala chaarthi mazhavil unjal aadum
marikarmugilallae poru
ambili vattam thedi raapuzhayorathude
kumbaala thoniyeri pokan vaa
വരികള്‍ : കൈതപ്രം
സംഗീതം : ഔസേപ്പച്ചന്
ആലാപനം : സുജാത മോഹന്‍