ഗാനം : മേലെ മുകിലിൻ കൂടാരം
ചിത്രം : പാണ്ടിപ്പട
രചന : ഐ എസ് കുണ്ടൂർ
ആലാപനം : അഫ്സൽ ,കെ എസ് ചിത്ര
ഹേ സാവരിയാ ഹേ
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
മേലേ മുകിലിൻ കൂടാരം..
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ
കിനാക്കൾ പെയ്തിറങ്ങുന്നു
നിനക്കായി കോടി ജന്മങ്ങൾ
മനസ്സിൽ തേരു തീർക്കുന്നു
പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
പവിഴക്കൊലുസ്സൊത്തിരിയുണ്ടേ
പറയാക്കഥ കൂട്ടിനുമുണ്ടേ
പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ
പവിഴക്കൊലുസ്സൊത്തിരിയുണ്ടേ
പറയാക്കഥ കൂട്ടിനുമുണ്ടേ
പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ
കിളിവാതിലിൽ നിറക്കൂട്ടുമായ് കുളിർ തണ്ണീരെത്തുമ്പോൾ
കതിർ മണ്ഡപം കണി കാണുവോർ ഇവിടൊന്നായ് ചേരുന്നു
ഇടനെഞ്ചിലെ തുടിതാളമായ് പ്രണയം പൊഴിയുകയായ്
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ
കിനാക്കൾ പെയ്തിറങ്ങുന്നു
നിനക്കായി കോടി ജന്മങ്ങൾ
മനസ്സിൽ തേരു തീർക്കുന്നു
പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിധിന്ന
ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിധിന്ന
ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിനക് ധിനക് ധിന ധിധിന്ന
ഏഴാനകളൊത്തു നിരന്നേ
വാദ്യങ്ങളിൽ അമൃതു പൊഴിഞ്ഞേ
പാണ്ടിപ്പട കൂത്തിനായി തെരുവുണർന്നേ
ഏഴാനകളൊത്തു നിരന്നേ
വാദ്യങ്ങളിൽ അമൃതു പൊഴിഞ്ഞേ
പാണ്ടിപ്പട കൂത്തിനായി തെരുവുണർന്നേ
കരകാട്ടവും മയിലാട്ടവും ചെറു കാവടിയാട്ടവുമായി
തിരുവേലയും തിറയാട്ടവും തകിൽ നാദസ്വരമേളം
തമിഴാളരും മലയാളിയും ഇവിടൊന്നായ് മാറുന്നു
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ
കിനാക്കൾ പെയ്തിറങ്ങുന്നു
നിനക്കായി കോടി ജന്മങ്ങൾ
മനസ്സിൽ തേരു തീർക്കുന്നു
പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ
കിനാക്കൾ പെയ്തിറങ്ങുന്നു
നിനക്കായി കോടി ജന്മങ്ങൾ
മനസ്സിൽ തേരു തീർക്കുന്നു
പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ
കിനാക്കൾ പെയ്തിറങ്ങുന്നു
നിനക്കായി കോടി ജന്മങ്ങൾ
മനസ്സിൽ തേരു തീർക്കുന്നു
പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു..
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വെയ് തക താളം വെയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ ധിൻ
തകിട തകിട തക താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്