ഗാനം : മേൽ മേൽ മേൽ
ചിത്രം : ഉസ്താദ് ഹോട്ടൽ
രചന : റഫീഖ് അഹമ്മദ്
ആലാപനം : നരേഷ് അയ്യർ,അന്ന കാതറീന വാലയിൽ
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേല്‍ മേല്‍ മേല്‍… വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതേ…….നാമിതിലേ…….
ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്………
താഴെ മണ്ണിൻ നേരും തേടാറായ്………..
ഒരേ നിറം … സ്വരം,
ഇനി ഒരേ…..വഴി…..മൊഴി…ശ്രുതി….
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതേ…….നാമിതിലേ…….
വാ വാ .. താണു വാവാ… നാരും കൊണ്ടേ..
മേല്‍ മേല്‍ മേഞ്ഞു കൊണ്ടേ……ഹോ… എൻ മോഹമാകെ……..
ഹോ നിന്‍ സ്നേഹമാകെ മെനഞ്ഞു കൂടിതാ
ഒന്നു ചേർന്നൊത്തു കൂടീ…
വിണ്ണിനീ മണ്ണിലെക്കെത്തിടാന്‍…
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികളായ്
വെറുതെ… നാമിതിലെ …
ഏതോ കൊമ്പിൽ കൂടുണ്ടാക്കാന്‍ പോകാറായ്…
താഴെ മണ്ണിൻ നേരും തേടാറായ്..
ഒരേ നിറം … സ്വരം…….
ഇനി ഒരേ…..വഴി……മൊഴി…..ശ്രുതി……………………..
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികൾ നാം
മേല്‍ മേല്‍ മേല്‍ വിണ്ണിലെ
ചേക്കേറാം കിളികൾ നാം
ഓ ഇതിലേ … ഒന്നിതിലേ….അണയാം… ഒന്നിതിലേ …….
ഇതിലേ… ഒന്നിതിലേ ….അണയാം… ഒന്നിതിലേ….