ഗാനം : കണ്ണാടിക്കയ്യിൽ കല്യാണം കണ്ടോ
ചിത്രം : പാവം പാവം രാജകുമാരൻ
രചന : കൈതപ്രം
ആലാപനം : കെ എസ് ചിത്ര
കണ്ണാടിക്കയ്യിൽ,കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവെറിഞ്ഞോരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ…….
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവെറിഞ്ഞോരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ…….
കണ്ണാടിക്കയ്യിൽ,കല്യാണംകണ്ടോ
തളിരോല കൈനീട്ടും
കതിരോനെ….പോലെ
അവനെന്നെ തേടിയെത്തുമ്പോ….ൾ
തളിരോല കൈനീട്ടും
കതിരോനെ….പോലെ
അവനെന്നെ തേടിയെത്തുമ്പോ….ൾ
പറയാൻ വയ്യാതെ, പാടാൻ വയ്യാതെ
കിളിവാതിൽ പാതിയിലൂടെ
കൺകുളിരെ ഞാൻ കാണും
കണ്ണോടു കൺ നിറയും
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവെറിഞ്ഞോരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ…….
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
ഇളനീല തിരിനീട്ടും
പൊന്നരയാ…ൽക്കൊമ്പിൽ
അവനെന്നെ കണ്ടിരുന്നാലോ
ഇളനീല തിരിനീട്ടും
പൊന്നരയാ…ൽക്കൊമ്പിൽ
അവനെന്നെ കണ്ടിരുന്നാലോ
ഒരുജന്മം പോരാതെ മറുജന്മം പോരാതെ
തന്നെതാൻ ഒരു നിമിനേരം
ഒരു തുടിയായ് നീ ചേരും
കണ്ണോടു കൺ നിറയും
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവെറിഞ്ഞോരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ…….
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ