Ini oru kaalatheykkoru poo vidarthuvan song lyrics from Malayalam movie Poomaram
ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേക്കൊരു തീ പടര്‍ത്തുവാന്‍
ഇവിടെയെന്‍ മിഴികളും നട്ടു.
വിരഹ ജനാലകള്‍ വിജന വരാന്തകള്‍
വിരഹ ജനാലകള്‍ വിജന വരാന്തകള്‍
ഇവിടെ ഞാന്‍ എന്നെയും നട്ടു
ഇനിയൊരു കാലത്തെക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു
മഴയുടെ മൊഴികളെ മൌനമായെന്നോ
അറിയുവാനാശിച്ചു നമ്മള്‍
മഴയുടെ മൊഴികളെ മൌനമായെന്നോ
അറിയുവാനാശിച്ചു നമ്മള്‍
ശിശിരത്തിന്നിലകളായ് മണ്ണിന്‍
മനസ്സിലേക്കടരുവാനാശിച്ചു
നമ്മള്‍
മഴ മാഞ്ഞതെങ്ങോ വെയില്‍ ചാഞ്ഞതെങ്ങോ
മഴ മാഞ്ഞതെങ്ങോ വെയില്‍ ചാഞ്ഞതെങ്ങോ
മണലില്‍ നാം ഒരുവിരല്‍ ദൂരത്തിരുന്നു
ഉം ………..
തണലെഴും വഴികളില്‍ കാറ്റുപോല്‍ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും
തണലെഴും വഴികളില്‍ കാറ്റുപോല്‍ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും
ചിറകടിച്ചുയരുവാന്‍ ഓര്‍മ്മതന്‍ തൂവല്‍
പകരമായേകുന്ന മണ്ണില്‍
മഴയോര്‍മ്മ ചൂടും ഇലപോലെ നമ്മള്‍
മഴയോര്‍മ്മ ചൂടും ഇലപോലെ നമ്മള്‍
ഇനി വേനലോളം കൈകോര്‍ത്തിരിക്കാം
ഇനിയൊരു കാലത്തേക്കൊരു പൂ വിടര്‍ത്തുവാന്‍
ഇവിടെ ഞാനീ മരം നട്ടു
Lyrics in English
Iniyoru kaalatheykkoru poo vidarthuvan
Ivide njanee maram nattu
Iniyoru kaalatheykkoru poo vidarthuvan
Ivide njanee maram nattu
Iniyoru kaalatheykkoru thee padarthuvaan
Ivideyen mizhikalum nattu
Viraha janaalakal vijana varanthakal
Viraha janaalakal vijana varanthakal
Ivide njan enneyum nattu
Iniyoru kaalatheykkoru poo vidarthuvaan
Ivide njanee maram nattu
Mazhayude mozhikale maunamaayenno
Ariyuvaanaashichu nammal
Mazhayude mozhikale maunamaayenno
Ariyuvaanaashichu nammal
Shishirathinnilakalaayi mannin
Manassilekkadaruvaanaashichu nammal
Mazha maanjathengo veyil chaanjathengo
Mazha maanjathengo veyil chaanjathengo
Manalil nam oru viral doorathirunnu
Ummm………….
Thanalezhum vazhikalil kaattupol mindi
Ivide naamundaayirikkum
Thanalezhum vazhikalil kaattupol mindi
Ivide naamundaayirikkum
Chirakadichuyaruvaan ormathan thooval
Pakaramaayekkunna mannil
Mazhayorama choodum ilapole nammal
Mazhayorama choodum ilapole nammal
Ini venalolam kaikorthirikkaam
Iniyoru kaalatheykkoru poo vidarthuvan
Ivide njanee maram nattu
പൂമരം
പാടിയത് : കാര്‍ത്തിക്
വരികള്‍ :
അജീഷ് ദാസന്‍
സംഗീതം : ലീല
എല്‍ ഗിരിക്കുട്ടന്‍