Aaradhike Lyrics : Aaradhike Song from Ambili is sung by Sooraj Santhosh & Madhuvanthi Narayan and composed by Vishnu Vijay, featuring Soubin Shahir, Tanvi Ram.
ആരാധികേ
മഞ്ഞുതിരും യാഴിയരികെ
നാളേറെയായി
കാത്തുനിന്നു മിഴിനിറയെ
നീയെങ്ങു പോകിലും
അകലേക്ക് മയിലും
എൻ ആശകൾ തന്ന
മാന്തോണിയുമായി
തുഴനനരികെ ഞാൻ വരാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകി ഒഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായി
ആരാധികേ
പിടയുന്നോരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലായെങ്കിൽ എന്നിലെ
പ്രകാശമില്ലിനി
മിഴിനീര് പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എറിഞ്ഞ പൊന്തിരീ
മനം പകുത്തു നൽകിടാം
കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊറുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തന്ന
മാന്തോണിയുമായി
തുഴഞ്ഞകളെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ …
നിന്നെ അറിയാൻ , ഉള്ളു നിറയാൻ
ഒഴുകി ഒഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായി
ആരാധികേ ..
മഞ്ഞുതിരും വഴിയരികെ …
ഒരുനാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്ന് ചേർന്നിടും
പ്രാക്കൾപോളിത്തീ വഴി
നിലാവിൽ പാറിടും
നിനക്ക് തണലായി ഞാൻ
നിയനക്കു തുണയായി ഞാൻ
പാലകനാവുകൾ
പകലിരവുകൾ
നിറമേനിയുമീ
കഥ എഴുതുവാൻ
ഈ ആശകൾ തന്ന
മാന്തോണിയുമായി
തുഴഞ്ഞകളെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ …
നിന്നെ അറിയാൻ , ഉള്ളു നിറയാൻ
ഒഴുകി ഒഴുകി, ഞാൻ
ഇന്നുമെന്നുമൊരു പുഴയായി
ആരാധികേ ..
മഞ്ഞുതിരും വഴിയരികെ …