MALAYALAM LYRICS COLLECTION DATABASE

Saayahna Theerangalil Song lyrics | KS Harisankar | Karnan Napoleon Bhagat Singh

 

Saayahna Theerangalil Song lyrics in malayalam by keralalyrics.com from movie karnan Napoleon Bhagat Singh sang by KS Harisankar

സായന തീരങ്ങളിൽ

വെയിൽ നാളെങ്ങൾ പിൻവാങ്ങവേ (2)


കടലാഴങ്ങളിൽ കൂരിരുൾതാഴ്ചയിൽ കതക്കോരോന്നടഞ്ഞീടവേ (2)


ഇനീയീ പകലിന് പോന്നോരാർമ്മകൾ


ഒറ്റക് പോയി പുകാലം

നിൽപ്പായി തരുനിര താഴെ

കത്തുന്നു കണ്ണിൽ പൂപാടം (2)


കാലം കവരുമീയോർമ്മകൾ

മൗനം പൊതിയുമീ മറവികൾ

ദാഹിച്ചാലയുമീ മഴമുകിൽ മോഹങ്ങൾ


നാളം കുഴിയുമീ ദീപമായി

നാദം തകരുമേ വീണയായി

ഓരോ പകലുകൾ രാവുകൾ നീളുമ്പോൾ


മരുഭൂവിൽ പുഴപോലെ

നനവായി അലിയാനോ


പിരിയാം മറയാം ഈ വീഥിയിൽ


ഒറ്റക് പോയി പുകാലം

നിൽപ്പായി തരുനിര താഴെ

കത്തുന്നു കണ്ണിൽ പൂപാടം (2)


സായന തീരങ്ങളിൽ

വെയിൽ നാളെങ്ങൾ പിൻവാങ്ങവേ (2)


കടലാഴങ്ങളിൽ കൂരിരുൾതാഴ്ചയിൽ കതക്കോരോന്നടഞ്ഞീടവേ (2)


ഇനീയീ പകലിന് പോന്നോരാർമ്മകൾ

Leave a Comment