ആകാശം മൂരേ ദൂരേ.. നീ എങ്ങോ താഴെ താഴെ തമ്പി നീ കല്ലെടുത്തു പാറാന്‍ നോക്കണ്ടാ വേണ്ടാ.. വേണ്ടാ പാഴ് ശ്രമങ്ങള്‍ നീയോ.. ഏറേ മുന്നിലല്ലേ
പറ്റില്ലാ പറ്റത്തില്ലാ.. നിന്നെ കൊണ്ഞടൊക്കത്തില്ലാ.. തീയില്‍ പോയ് വീണോരെല്ലാം ഫീനിക്ണ്് ആകില്ലാ വേണ്ടാ.. വേണ്ടാ പാഴ് ശ്രമങ്ങള്‍ നീയോ.. ഏറേ മുന്നിലല്ലേ
ഏയ് ബാങ് ബാങ്്.. ബാങ് ബാങ്.. ബാങ് ബാങ്.. ബാങ് ബാങ്്.. ബാങ് ബാങ്.. (മ)
രാവിലേ ചായയില്‍ പാറ്റ വീണ്ട പല്ലിളിച്ചു ആരുടെ വീട്ടിലെ പട്ടി മോങ്ങി തെറിവിളിച്ചു റോഡ് ബ്ലോക്കില്‍ വണ്ടി നിന്ന് നാട്ടുകാര് പഴി പറഞ്ഞു.. ഗട്ടറില്‍ കുരുങ്ങി നിന്ന് വട്ടമിട്ട് ടയര്‍ എരിഞ്ഞ് പാതകള്‍ പാതിയും ഇരുട്ടില്‍ എങ്ങോ പോയ് മറഞ്ഞു…
മാടരം മറുതയും തലയ്ക്കു ചുറ്റം വട്ടമിട്ട് ഒടുക്കമെന്നെ നോക്കി നിന്ന് ഒരിറ്റപോലും ദയവെടിഞ്ഞു അടഞ്ഞു ഗിന്ന കതകു താഴുലക്കുകൊണ്ടു പൂട്ടിയിട്ടു
ടാഠില്ലാ റോഡോരം എത്തോരം പോയിടാന്‍ മാര്‍ഗ്ഗങ്ങള്‍ മഞ്ഞാലേ മുടുന്നേ നേരമായ്
സ്വപ്നങ്ങള്‍ രാവത്തു കാണുന്ന കള്ളമാണ് സത്യമോ വിരൂപമാണ് നോക്ക് കണ്ണാടി
ഏയ് ബാങ് ബാങ്.. ശോകം നിന്‍ ഗതി ബാങ് ബാങ്്.. ശാപം നിന്‍ വിധി.. ബാങ് ബാങ്.. ശൂന്യം നിന്‍ വിജയമിനിയുമേ ഇനിയുമേ (2)